ഏലപ്പാറ: ചെക്കാട്ട് വീട്ടിൽ എബ്രഹാമിെൻറ ഭാര്യ റോസ് എബ്രഹാം (78) നിര്യാതയായി. പാലാ പെരുമ്പള്ളി കുടുംബാംഗമാണ്. മക്കൾ: അർളിൻ, ഡിരിയോ. മരുമക്കൾ: താര, നീതു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഏലപ്പാറ സെൻറ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.