ചെറുതോണി: കീരിത്തോട് മുണ്ടിയാനിക്കൽ ജോർജ് വർഗീസിെൻറ മകൻ സാം ജോർജ് നിര്യാതനായി. ഭാര്യ: അനിത സാം (പ്രിൻസിപ്പൽ, വിദ്യാസദൻ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം). മകൾ: എയ്ഞ്ചൽ.