വഴിത്തല: പുളിക്കൽ പരേതനായ ജോസഫിെൻറ മകൻ ബാബു ജോസ് (57) നിര്യാതനായി. ഭാര്യ: വെങ്ങല്ലൂർ തലപ്പയിൽ റാണി. മാതാവ്: ത്രേസ്യാമ്മ. മക്കൾ: ജോസുകുട്ടി (ഖത്തർ), ജോർജ്കുട്ടി (ദുബൈ). മരുമകൾ: ടീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാറിക സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.