തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 14ാം വാർഡിൽ ചാവടി മണിയനാട്ടുചിറ പരേതനായ ബാവക്കുഞ്ഞിെൻറ മകൻ മൂസക്കുഞ്ഞ് (68) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: ഷാഹുദ്ദീൻ (ദുബൈ), ഷിഹാബ്(യൂത്ത് ലീഗ് ആലപ്പുഴ ജില്ല വൈസ് പ്രസിഡൻറ്), ഷഫീഖ് (ഒർക്കൂട്ട് മെൻസ് വെയർ, തുറവൂർ). മരുമക്കൾ: നിഷ, ഹസീന, നജുമ.