സുൽത്താൻ ബത്തേരി: ബീനാച്ചി പൂതികാട് കറുപ്പൻ വീട്ടിൽ സ്വാലിഹ് (27) നിര്യാതനായി. പിതാവ്: കെ.വി. അബ്ദുൽ ഗഫൂർ (ഐ.ആർ.ഡബ്ല്യു വയനാട് ഗ്രൂപ്പ് സെക്രട്ടറി). മാതാവ്: നഫീസ. ഭാര്യ: ഫസ്ന. നാലുമാസം പ്രായമായ മകനുണ്ട്. സഹോദരങ്ങൾ: സജ്ജാദ് അലി, സഫ്ന.