െകാല്ലം: ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയുടെ പിതാവ് ആദിച്ചനല്ലൂർ കട്ടച്ചൽ സൗപർണികയിൽ പി. സുകുമാരൻ (77) നിര്യാതനായി. ആദിച്ചനല്ലൂർ മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ വസുമതി. മകൻ: ബിജു (യു.ഐ.ടി, മുളങ്കാടകം). മരുമക്കൾ: ഷീന, അഡ്വ. എസ്. കൃഷ്ണകുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി, തിരുവനന്തപുരം).