മലപ്പുറം: റിട്ട. ഹോണററി ക്യാപ്റ്റൻ (ആർട്ടിലറി) താമരക്കുഴി നമസ്തേയിലെ സേതുമാധവൻ നായർ (80) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: കെ. സലീഷ് (അറീന ലൈഫ് സയൻസ്), സീന (അധ്യാപിക, ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം), ലഫ്റ്റനൻറ് കേണൽ കെ. ലീന (ഉദംപൂർ). മരുമക്കൾ: കെ. അരുൺ (ഓട്ടൻ ഇംഗ്ലീഷ് സ്കൂൾ വണ്ടൂർ), പി.കെ. സുശീൽ (ഡി.ജി എം.എച്ച്.എസ്.ഐ.എൽ), കെ. അർച്ചന (അസി. മാനേജർ കരൂർ വൈശ്യ ബാങ്ക്, കോഴിക്കോട്).