കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക് (വട്ടപറമ്പ്) മണ്ണാെൻറയത്ത് വീട്ടിൽ ബഷീർ ലബ്ബ (വിമുക്തഭടൻ 77) നിര്യാതനായി. കൊടക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: ഫാത്തിമാകുഞ്ഞ് (മുൻ പഞ്ചായത്ത് പ്രസിഡൻറ് തൊടിയൂർ ഗ്രാമപഞ്ചായത്ത്). മക്കൾ: ഫെബിന (സഹകരണവകുപ്പ് ഉദ്യോഗസ്ഥ), ഫാസിൽ (ഖത്തർ), ഹാഷിം. മരുമക്കൾ: പരേതനായ ശുക്കൂർ (റിട്ട. നേവി), ഹസീന (സ്റ്റാഫ് നഴ്സ് താലൂക്ക് ആശുപത്രി മാവേലിക്കര).