കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് എസ്.എൻ സദനത്തിൽ ശ്രീനിവാസൻ (80- എസ്.എൻ ബേക്കറി കുറ്റിപ്പുറം) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ശ്രീലത, സനിൽ, പരേതയായ സുഗന്ധി. മരുമക്കൾ: രാധാകൃഷ്ണൻ, ദീപ. സഞ്ചയനം ചൊവ്വാഴ്ച.