ചവറ: തട്ടാശേരി ശ്രീകൃഷ്ണ വിലാസത്തില്‍ രവീന്ദ്രപണിക്കര്‍ (80) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കള്‍: കൃഷ്ണകുമാര്‍, ശ്രീകുമാര്‍, ശ്രീലക്ഷ്മി (യു.പി.എസ്.എ, ആദിനാട്). മരുമക്കള്‍: രമ്യാ രമേശ്, ശോഭ (കെ.എസ്.എഫ്.ഇ, ചവറ), മധുസൂദനന് (എ.എസ്.ഐ ശൂരനാട്).