പരപ്പനങ്ങാടി: കോട്ടത്തറയിലെ പാലമടത്തിൽ കണ്ണാട്ടിൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: ഹാജറ, സൗദ, ഷക്കീല, ഹബീബ, റുബീന. മരുമക്കൾ: അഷ്റഫ്, ഗഫൂർ, അയ്യൂബ്, അൻസാർ.