ചവറ: പൊന്മന പീഠിക പടീറ്റതില്‍ വെളുത്തകുഞ്ഞ് (92) നിര്യാതയായി. ഭര്‍ത്താവ്: ഗോപാലന്. മക്കൾ: സുഭാഷിണി, സുമതി, സുകുമാരന്‍, സുലോചന, സുധര്‍മ, സുധാകരന്, സുനില്‍കുമാര്‍, സുരലാല്‍ (അപ്പു). മരുമക്കള്‍: പരേതനായ ഗോപിനാഥന്, പുരുഷോത്തമൻ (മണി), വാസന്തി, ജയശങ്കര്‍, ശശി, സുധര്‍മ, ബിന്ദു, മഞ്ജുള.