അരൂക്കുറ്റി: സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷൻ റിട്ട. ജീവനക്കാരൻ അരൂക്കുറ്റി 12ാം വാർഡ് പടിഞ്ഞാറെ മനയത്ത് സുലൈമാൻ (59) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സമീറ, സനീറ, ഇബ്രാഹീം കുട്ടി (സുമീർ). മരുമക്കൾ: ഷെബീർ (സിയാദ്), ആസിഫ്.