പരപ്പനങ്ങാടി: നെടുവ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം കുണ്ടുകാട്ടിൽ അരവിന്ദാക്ഷ മേനോൻ (94) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിയിൽ ശ്രീദേവി മേനോൻ. മകൻ: ആനന്ദ് മേനോൻ. മരുമകൾ: സുപ്രിയ നമ്പ്യാർ. സഹോദരി: കമല പണിക്കർ.