പള്ളിമൺ: തെറ്റിക്കുന്നിൽ വീട്ടിൽ റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ കെ. സുന്ദരേശൻ (63) നിര്യാതനായി. ഭാര്യ: സനിത ടി.എസ്. കുമാരി (സിദ്ധാർഥ സെൻട്രൽ സ്കൂൾ, റിട്ട. സ്റ്റാഫ്). മക്കൾ: സിജി റാണി (അസി. പ്രഫ. അമൃത എൻജിനീയറിങ് കോളജ്), സിനി റാണി (അധ്യാപിക, കേന്ദ്രീയ വിദ്യാലയം കോട്ടയം). മരുമക്കൾ: സുദീപ് (മാനേജർ കാനറ ബാങ്ക്). ദീപേഷ് രാജ് (സീനിയർ ക്ലർക്ക് കോട്ടയം മുനിസിപ്പാലിറ്റി).