ചങ്ങരംകുളം: മൂക്കുതല കാഞ്ഞിയൂർ ആലിന് സമീപം കാഞ്ഞിയൂർ അയ്യപ്പെൻറ മകൻ വിജയൻ (വേലു -54) നിര്യാതനായി. ഭാര്യ: രമണി. മകൻ: മണികണ്ഠൻ. മരുമകൾ: ജിജിന.