നല്ലില: പള്ളിപ്പടിഞ്ഞാറ്റതിൽ ഗീവർഗീസിെൻറ ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കൾ: ജോൺ വർഗീസ്, ഓമന, മോളിക്കുട്ടി. മരുമക്കൾ: മറിയകുട്ടി ജോൺ, പരേതനായ ജോപ്പൻ, വർഗീസ് നൈനാൻ.