അരൂർ: ഓച്ചേരി നികർത്തിൽ ഒ.കെ. ചെല്ലപ്പൻപിള്ള _ശോഭന ദമ്പതികളുടെ മകൻ കെ.സി. ധനേഷ് (39) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: യദുകൃഷ്ണ, യാമികൃഷ്ണ, വാവ.