കോട്ടക്കൽ: കുറ്റിപ്പുറം മദ്റസുംപടി പുല്ലാണിപ്പുറം മുഹമ്മദ് കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: അഹമ്മദ്, ആലി, കുഞ്ഞലവി, മുസ്തഫ, കരീം, ഖദീജ, സഫിയ, ആമിന, ജമീല . മരുമക്കൾ: മൊയ്തീൻകുട്ടി, അലവി, ഹംസ, മുഹമ്മദ്, ഖദീജ, ആസ്യ, സുബൈദ, റഹ്മത്ത്, സുബീറ.