കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് രാധാകൃഷ്ണ ഭവനിൽ (കുളക്കട) പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രാജമ്മപിള്ള (94) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, വിജയമ്മ, വിജയൻപിള്ള, സോമൻപിള്ള, മോഹനൻപിള്ള, വേലായുധൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഗോപിനാഥൻ, പരേതനായ ഗംഗാധരൻപിള്ള, ആനന്ദവല്ലിയമ്മ, ഉമാദേവി, പ്രഭാകുമാരി, രാധ, ശ്രീദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.