പന്മന: ചോല കനാലില്‍ പുത്തന്‍ വീട്ടില്‍ ബാലന് (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ബിന്ധ്യ, ബിനേഷ്. മരുമക്കള്‍: അഖിലേഷ്, ജാസ്മിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.