മാന്നാർ: കുരട്ടിശ്ശേരി 17ാം വാർഡിൽ സ്റ്റോർമുക്ക് കുരിക്കോട്ടിൽ വീട്ടിൽ ശ്രീധരപ്പണിക്കർ (96) നിര്യാതനായി. ഭാര്യ: കൊച്ചുകുട്ടി. മക്കൾ: അമ്മിണി, ഗോപി, ഗീത, രഘുനാഥ്, മധുസൂദനൻ. മരുമക്കൾ: ഗീത, സുജ, ശശികുമാർ, സിന്ധു, പരേതനായ രാമകൃഷ്ണൻ