പന്മന: കോലം വെട്ടിക്കാട്ടേഴ്ത്ത് വീട്ടില്‍ കോട്ടയില്‍ ഭാര്ഗവന് (80) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കള്‍: ലത, ഗീത, പ്രീത. മരുമക്കള്‍: പരേതനായ അനില്‍കുമാര്‍, സേതു, സന്തോഷ്. സഞ്ചയനം ബുധനാഴ്ച എട്ടിന്.