ഓച്ചിറ: മഞ്ഞാടിമുക്കിൽ പ്ലാവോലിൽ കിഴക്കതിൽ സിദ്ദിഖിെൻറ മകൻ നിസാർ (അനി, 33) കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു മരണം. ഭാര്യ: ബൈനാബീഗം. മക്കൾ: മുഹമ്മദ് ബാദ്ഷാ, റംസാന ഫാത്തിമ.