മലപ്പുറം: മുണ്ടക്കോട് സ്വദേശി പരേതനായ തറയിൽ സൈതലവി ഹാജിയുടെ മകൻ കോയ (44) നിര്യാതനായി. റേഷൻ വ്യാപാരിയാണ്. മാതാവ്: പരേതയായ മറിയുമ്മ അത്തിമണ്ണിൽ. ഭാര്യ: മുഹ്സിന പഴമള്ളൂർ. മക്കൾ: ഫാത്തിമ ഹിബ, അസ്റിൻ മർയം. സഹോദരങ്ങൾ: യൂസുഫ്, ഹർഷാദലി, ഖദീജ, മുനീറ, ആരിഫ, ഫൗസിയ, മുർഷിദ.