കരുവാരകുണ്ട്: മുസ്ലിം ലീഗ് നേതാവും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ഇരിങ്ങാട്ടിരി നിലമ്പതിയിലെ ഒറ്റകത്ത് കുഞ്ഞാപ്പ തങ്ങൾ (75) നിര്യാതനായി. ദാറുന്നജാത്ത് സ്ഥാപനങ്ങളുടെ വൈസ് പ്രസിഡൻറും ഇരിങ്ങാട്ടിരി മഹല്ല് പ്രസിഡൻറുമാണ്. ഭാര്യമാർ: ഖദീജ ബീവി, പരേതയായ കുഞ്ഞിബീവി. മക്കൾ: സൈതലവി കോയ, മുഹമ്മദ് കോയ, ശിഹാബുദ്ദീൻ, മുബാറക്, സൽമാൻ, ഹസീന, സറീന, സലീമ. മരുമക്കൾ: സമീറ (കോട്ടപ്പുറം), റംല (ഊരകം), സുനീറ (ചരക്കാപറമ്പ്), സുമയ്യ (കൊട്ടാരം), റസ്ബിൻ ഫാത്തിമ (അടക്കാക്കുണ്ട്), ശിഹാബ് (കാടാമ്പുഴ), മുഹ്ളാർ (ആമപ്പൊയിൽ), ശിഹാബുദ്ദീൻ (രാമനാട്ടുകര).