മേലാറ്റൂർ: വേങ്ങൂർ അത്തിക്കാടൻ കുണ്ടിൽ പരേതനായ അത്തിക്കാടൻ പോക്കുവിെൻറ മകൻ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സൈനബ (തുവ്വൂർ). മക്കൾ: ജറീന, നൗഷാദ് ബാബു, ഫർമിനാസ്, ഇഖ്ബാൽ. മരുമക്കൾ: അബ്ദുൽ ഹമീദ് (കരിങ്കല്ലത്താണി), സാജിദ (മൂനാടി), സലീൽ (മണ്ണാർമല), ഷഹീമ (വള്ളിക്കാപറമ്പ്). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് വേങ്ങൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.