വളാഞ്ചേരി: കാവുംപുറം നടക്കാവിൽ ഷാഹുൽ ഹമീദ് (54) നിര്യാതനായി. ഭാര്യ: മൈമൂന. മകൻ: ഷഫ്നിൽ. മരുമകൾ: മുർഷിദ.