വടക്കുംപുറം: എ.യു.പി സ്കൂളിന് സമീപം താമസിക്കുന്ന കാരക്കാടൻ പാത്തുമ്മകുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ നേന്ത്രത്തൊടി മൊയ്തീൻ. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞാവ, ഇബ്രാഹിം (വലിയകുന്ന്), റസാഖ് (അധ്യാപകൻ, കാരുണ്യനികേതൻ ബധിര വിദ്യാലയം വിളയാങ്കോട്, കണ്ണൂർ), ഖദീജ. മരുമക്കൾ: മുഹമ്മദാലി (കാടാമ്പുഴ), സൈനബ (അച്ചിപ്പുറ), സുമയ്യ (പൂക്കാട്ടിരി), നബീസ (ഹയർ സെക്കൻഡറി അധ്യാപിക, ഗവ. മുസ്ലിം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, തളങ്കര, കാസർകോട്).