താനൂർ: മീനടത്തൂർ സ്വദേശി താലിപ്പാട്ട് അബൂബക്കറിെൻറ ഭാര്യ ഫാത്തിമ (56) നിര്യാതയായി. മക്കൾ: ആബിദ്, ഫൈസൽ, റഹീന, ഷംന. മരുമക്കൾ: ഫസീല, നുസ്റത്ത്, അബ്ദുൽ ഹമീദ് (മംഗലം).