നഗരൂര്‍: നന്തായ്വനം സിസിലി വിലാസത്തില്‍ പരേതനായ ദേവരാജെൻറ ഭാര്യ രമ (68) നിര്യാതയായി. മക്കള്‍: ഷെന്‍സി, സിസിലി. മരുമക്കള്‍: വിത്സകുമാര്‍, സുനില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.