കാളികാവ്: മാളിയേക്കലിലെ കുപ്പനത്ത് ഹംസ (കുട്ടിമാൻ -65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഖൗലത്ത്, റഫീഖ്, നുസ്റത്ത്. മരുമക്കൾ: സലാം, അസ്ന, പരേതനായ ഉണ്ണിമാൻ.