തിരുവനന്തപുരം: അനന്തജ്യോതി മാടൻകോവിൽ സ്ട്രീറ്റ് വെള്ളയമ്പലം വി.ആർ.എ 14ൽ മോഹൻ സേവ്യർ കാർഡോസ് (67) നിര്യാതനായി. ഭാര്യ: വിജയ മോഹൻ കാർഡോസ്. മക്കൾ: ജോസ് കാർഡോസ് (യു.എസ്.എ), പുഷ്പ കാർഡോസ്. പ്രാർഥന ശനിയാഴ്ച വൈകീട്ട് നാലിന് സെൻറ് ജോസഫ് കത്തീഡ്രൽ, പാളയം പള്ളിയിൽ നടത്തും. തുടർന്ന്, പാറ്റൂർ സെമിത്തേരിയിൽ സംസ്കാരം.