തൂക്കുപാലം: പാമ്പാടുംപാറ ചക്കാലയില്‍ പരേതനായ തോമസിെൻറ ഭാര്യ റോസമ്മ (85) നിര്യാതയായി. മക്കള്‍: സൂസമ്മ, ജയമ്മ, സിബി, ജോയിച്ചന്‍, സിസമ്മ, രസിയമ്മ, പരേതനായ ജോര്‍ജുകുട്ടി. മരുമക്കള്‍: ജോസഫ്, തോമസ്, മോളി, മാത്തുക്കുട്ടി, ജെസി, ജോജോ.