പൊന്മള: വടക്കേകുളമ്പ് പരേതരായ കെ.ടി. അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ ഭാര്യയും മുല്ലപ്പള്ളി മുഹമ്മദ് ഹാജിയുടെ മകളുമായ മുല്ലപ്പള്ളി ഫാത്തിമ ഹജ്ജുമ്മ (60) നിര്യാതയായി. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി ഹാജി, അബ്ദുല്ല ഹാജി, അബ്ദുല്‍ ഗഫൂര്‍ ഹാജി, പരേതനായ അഹ്മദ് കുട്ടി ഹാജി.