പാനൂർ: കടവത്തൂർ ഇരഞ്ഞിൻ കീഴിലെ ഇല്ലത്ത് മൂസ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ അയിശു കണ്ണംപുരയിൽ (വടക്കെ പൊയിലൂർ). മക്കൾ: മുഹമ്മദ്, അബൂബക്കർ (ഇരുവരും ഖത്തർ), ശരീഫ, പരേതനായ അസീസ്. മരുമക്കൾ: അഷ്റഫ് (തുവ്വക്കുന്ന്), ആയിഷ, ജമീല, സമീറ. സഹോദരങ്ങൾ: പരേതരായ ഇല്ലത്ത് അബ്ദുല്ല, ഇല്ലത്ത് ചൊക്രു ഹാജി, ഇല്ലത്ത് മൊയ്തീൻ കുട്ടി, അയിശു പന്തലാം കണ്ടി, ബിയ്യാത്തു.