Obituary
തിരുവനന്തപുരം: കാലടി മരൂതൂർക്കടവ് തുമ്പമൺ വിളാകത്ത് വീട്ടിൽ ശിവാനന്ദൻ (85) നിര്യതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മോഹനൻ, ചന്ദ്രിക, യമുന, ജയൻ, ഗിരീഷ്കുമാർ. മരുമക്കൾ: സോമൻ, മോഹനൻ, വിജയമ്മ, സിമി, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
നാലാഞ്ചിറ: സാന്ത്വന ഗാര്‍ഡന്‍സ് എസ്.ജി.ആര്.എ -14 തോപ്പില്‍ ഹൗസില്‍ ശാരദ പി (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാത്യു. മക്കള്‍: തങ്കപ്പന്, തങ്കരാജന്, വസന്ത സിറില്‍. മരുമക്കള്‍: പരേതനായ സിറില്‍, ഉഷകുമാരി, വിജയകുമാരി.
നെടുമങ്ങാട്: വെള്ളാഞ്ചിറ വടക്കേവിള പുത്തന്‍വീട്ടില്‍ സഹദേവന് നായര്‍ (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: അഖില്‍കുമാര്‍, നിഖില്‍കുമാര്‍. മരുമകള്‍: ഗോപിക എസ്. ഗോപന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: വെള്ളനാട് നീരാഴി ലീലാഭവനില്‍ ജെ. ലീലാമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ റിട്ട.ഹെഡ്മാസ്റ്റര് കെ. ഐസക്. മക്കള്‍: ശ്രീജ, സാജന്. മരുമകന്: മോഹന്‍രാജ്.
ബാലരാമപുരം: ബാലരാമപുരം യൂനിയൻ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായ പുല്ലൈക്കോണം നാനയിൽ എം.എം. ഇസ്മായിൽ (75) നിര്യാതനായി. ഭാര്യ: സക്കരിയ ബീവി. മക്കൾ: സബീന, സജീന, സുധീർ(യൂനിയൻ കോളജ്). മരുമക്കൾ: അനസ്, ഷൈജു (കൃഷി ഓഫിസർ, കരകുളം), സബറിൻ ഐഷ.
പാറശ്ശാല: നെടുവാന്‍വിള തൃശൂര്‍ ഫാഷന്‍ ജ്വല്ലറി ഉടമ എസ്.കെ.എസ് നിവാസില്‍ എസ്.കെ. സുജിത്ത് (40) നിര്യാതനായി. ഭാര്യ: കവിത സുജിത്ത്. മക്കള്‍: അനന്തകൃഷ്ണന്, ആദിദേവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
ചിറയിൻകീഴ്: ശിവകൃഷ്ണപുരം കൊടിക്കകം വീട്ടിൽ പരേതനായ സത്യെൻറ ഭാര്യ സുപ്രഭ (70) നിര്യാതയായി. മകൾ: വിജയകുമാരി. മരുമകൻ: ശശികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
നേമം: വെള്ളായണി വണ്ടിത്തടം പൊറ്റവിള വീട്ടിൽ ഇന്ദിര (65) നിര്യാതയായി. ഭർത്താവ്: സദാശിവൻ. മക്കൾ: ഉമേഷ്, ഉണ്ണികൃഷ്ണൻ. മരുമകൾ: സുജിന രശ്മി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കോട്ടുകാൽ: പുന്നക്കുളം ലക്ഷ്മി ഭവനിൽ സ്വാതന്ത്ര്യസമരസേനാനി ഇ. ഭാസ്കരപിള്ള (94) നിര്യാതനായി. ഭാര്യ: ടി. ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ബി. ശിവകുമാർ (എ.ആർ.ഡി ലൈസൻസി, പുന്നക്കുളം), എൽ. ബിന്ദു, എൽ. ശിവകല. മരുമക്കൾ: എസ്. രാജേശ്വരി, കെ. കൃഷ്ണൻകുട്ടി (ഗൾഫ്), വി. കുട്ടപ്പൻനായർ (ബിസിനസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുമല വി.പി.എസ് 110 എയിൽ.
കല്ലമ്പലം: കവലയൂർ പാർത്തുകോണം എം.എസ് നിവാസിൽ മണിലാൽ (58) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: വിഷ്ണുലാൽ, നോബി. മരുമകൻ: ജയകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.
തിരുവല്ലം: പാണ്ടിമുട്ടത്ത് പുത്തൻവീട്ടിൽ ജയകുമാർ (51) നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: രേഷ്മ, ജിത്തു. മരുമകൻ: ബിനോയ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: തച്ചോട്ടുകാവ് ബഥേൽ ഹൗസിൽ (ടി.ആർ.എ 72) തങ്കപ്പൻ (78) നിര്യാതനായി. മക്കൾ: വിജയരാജ്, വിജയകുമാർ. മരുമക്കൾ: സുനിതാരാജ്, ഷൈലജ. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.