Obituary
വക്കം: കൊച്ചുമണക്കാട്ടിൽ അബ്ദുൽ ഹമീദ് (84) നിര്യാതനായി. ഭാര്യ: റുഖിയ ഉമ്മാൾ. മകൻ: സലിം. മരുമകൾ: ഹമീദ.
കിളിമാനൂർ: അടയമൺ പ്ലാവിള വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ അജയകുമാർ (57) നിര്യാതനായി. ഭാര്യ: സുല. മക്കൾ: അമൽ, ആരതി.
മാറനല്ലൂര്‍: ഊരൂട്ടമ്പലം കാരണംകോട് ലക്ഷ്മിയില്‍ പരേതനായ തങ്കപ്പന്പണിക്കരുടെ ഭാര്യ പി. സുലോചനാദേവി (86) നിര്യാതയായി. മക്കള്‍: ഡോ. ടി. ലാല്‍കുമാര്‍, ഡോ. ടി.അനില്‍കുമാര്‍. മരുമക്കള്‍: വി.പി ജീന, ഡോ. പി.ആര് പാർഥാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: മണനാക്ക് ജയഹിന്ദ് മന്ദിരത്തിൽ രാജീവിെൻറ ഭാര്യ സി. മിനിമോൾ (48) നിര്യാതയായി. മക്കൾ: അഞ്ജന, അപർണ. മരുമക്കൾ: അരുൺ, അമ്പാടി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങല്‍: സൗദിയില്‍ ജോലിക്കിടെ മരിച്ച ഊരുപൊയ്ക രാധാലയത്തില്‍ മനോജ് കുമാറിെൻറ (42) മൃതദേഹം വ്യാഴാഴ്ച രാവിലെ ആറിന് നാട്ടില്‍ സംസ്കരിക്കും. സെപ്റ്റംബര്‍ എട്ടിന് ജോലിക്കിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജ്കുമാർ ചികിത്സയിലിരിക്കെ 15നാണ് മരിച്ചത്. ഭാര്യ: സജിത മനോജ്. മക്കള്‍: അക്ഷയ്, അശ്വിന്.
തക്കല: പത്മനാഭപുരം പെരുമാൾകുളം സ്ട്രീറ്റിൽ ശ്രീ വിഘ്നേശ്വര ഭവനിൽ കെ. വിഘ്നേശ്വരൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ബിന്ദു, കുമാർ, അനികുട്ടൻ. മരുമക്കൾ: വിജയകുമാർ, ചിത്ര, വർഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വർക്കല: ചിലക്കൂർ കല്ലുവിളവീട്ടിൽ ഒ.എസ്. പ്രിയംവദൻ (അമ്പിളി, 57) നിര്യാതനായി. ഭാര്യ: എൻ. ലൈല. മക്കൾ: വിഷ്ണുപ്രിയൻ, പ്രവീണപ്രിയൻ. മരുമകൻ: രഞ്ജിത്ത്.
മുടപുരം: ശാസ്തവട്ടം ശക്തിപുരം ഷിജി ഭവനിൽ എ. മോഹനൻ (59) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അഭിലാഷ്, ഷിജി. മരുമക്കൾ: രമ, രാജി.
വഞ്ചിയൂർ: മുല്ലശ്ശേരി പ്ലാവറകോണം വിളയിൽ വീട്ടിൽ കുഞ്ഞുമോൻ (36) നിര്യാതനായി. മക്കൾ: ത്രീയ, ത്രിലോക്. ഭാര്യ: നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തിരുവല്ലം: പാച്ചല്ലൂർ മന്നംനഗർ പ്ലാങ്ങൽ എം.എൻ.ആർ.എ 41ൽ മുരുകൻ (56) നിര്യാതനായി.ഭാര്യ: സുനിത. മക്കൾ: കൃഷ്ണമൂർത്തി, കൃഷ്ണവേണി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.
ആറ്റിങ്ങൽ: വെള്ളൂർക്കോണം കാവുവിള വീട്ടിൽ ടി.എസ് ഗോപകുമാർ (49, ജ്യോത്സ്യൻ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അളകനന്ദ, ആരതിനന്ദ.
ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ പുതുക്കുറിച്ചി ഇ.ജെ. ഭവനില്‍ പരേതനായ ജോസഫിെൻറ ഭാര്യ എത്തല്‍ ജോസഫ് (78) നിര്യാതനായി. മക്കള്‍: ജാജി ജോസഫ്, ജീജ (വിദ്യാസദന്‍ മര്യനാട്), ജ്യോതി. മരുമക്കള്‍: ഹെലന്, നവാസ്, ഗില്‍ബര്‍ട്ട് ബി. മിരാന്‍ഡ.