മുടപുരം: മുട്ടപ്പലം ലക്ഷ്മിവിളവീട്ടിൽ ഗോപി (97) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുധ, സുദർശനൻ, സുദേവൻ, സുപ്രഭ, സുരേഷ്, സുനിൽ, സുലജ, സുജിത്ത്. മരുമക്കൾ: പരേതനായ ശശി, പരേതയായ ലില്ലി, അജിത, പരേതനായ അശോകൻ, രജനി, സന്ധ്യ, ശ്രീധരൻ, വിജിത. സഞ്ചയനം 25ന് രാവിലെ എട്ടിന്.