ബാലരാമപുരം: കാവിൻപുറം വി.എസ് ഭവനിൽ സി. കുട്ടൻ നാടാർ (87) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രാജൻ, മോഹനൻ (റിട്ട. പോളിടെക്നിക് ), ഉഷ കുമാരി, വിജയകുമാർ (പൊലീസ് സബ് ഇൻസ്പെക്ടർ, പൂവ്വാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: അനിത, ബീന, വിജയൻ, സുമം. സഞ്ചയനം ചൊവ്വാഴ്ച ഏഴു മണിക്ക്.