വെഞ്ഞാറമൂട്: പിരപ്പൻകോട് മായാവിലാസത്തിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ പി. രാജമ്മ (95) നിര്യാതയായി. മക്കൾ: കൃഷ്ണൻ നായർ, ശ്യാമളകുമാരി, ശശിധരൻ നായർ, വത്സലകുമാരി, സുമംഗല കുമാരി, അംബിക കുമാരി, ജയകുമാർ, പരേതരായ മധുകുമാർ, ഷീല, അജയകുമാർ. മരുമക്കൾ: കാർത്ത്യായനിയമ്മ, രവീന്ദ്രൻ പിള്ള, അംബിക കുമാരി തങ്കച്ചി, വിജയകുമാർ, നിർമല, പ്രസന്നൻ, കവിത, പരേതരായ ശശിധരൻ പിള്ള, ലക്ഷ്മി, പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.