കാട്ടാക്കട: കിള്ളി എട്ടിരുത്തി കരുണാ നിവാസില്‍ കരുണാകരന് (86-റിട്ട എല്‍.ഐ.സി) നിര്യാതനായി. ഭാര്യ: ലീല (റിട്ട. ആരോഗ്യ വകുപ്പ് ) മക്കള്‍: സിന്ധു ദേവി (ട്യൂട്ടര്‍ നഴ്സിങ് കോളജ് തിരുവനന്തപുരം), ജയകുമാര്‍, സുധീഷ് കുമാര്‍ (സി.പി.എം കാട്ടാക്കട ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: ഡോ. എം.കെ. മോഹന്‍ദാസ് (ആലപ്പുഴ മെഡിക്കല്‍ കോളജ്), സുധ, സന്ധ്യ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.