കിളികൊല്ലൂര്‍: വേണാട് നഗര്‍-174 കാഞ്ഞിക്കല്‍ കിഴക്കതില്‍ പൊന്നമ്മ അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍. നീലകണ്ഠപിള്ള. മക്കള്‍: ലളിതമ്മയമ്മ, പത്മാവതിയമ്മ, രാഗിണിയമ്മ, പരേതനായ സുദര്‍ശനന്‍പിള്ള, സുരേന്ദ്രന്‍പിള്ള, തുളസീധരന്‍പിള്ള, ശ്രീലത. മരുമക്കള്‍: പരേതനായ ഓമനക്കുട്ടന്‍പിള്ള, എന്‍.കെ. നായര്‍ (തമ്പി), ജനാര്‍ദനന്‍പിള്ള, ശ്യാമള, വിജയലക്ഷ്മി, ജ്യോതി, രാധാകൃഷ്ണപിള്ള.