പരവൂർ: നെടുങ്ങോലം കുന്നു ബംഗ്ലാവിന് സമീപം പറങ്കിമാംവിള വീട്ടിൽ ശിവദാസൻ (95) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: തങ്കമണി, രാജമണി, മോഹൻദാസ്, ഉഷ, ശ്രീലത, സന്ധ്യ. മരുമക്കൾ: രാജു, സതി, ശശി, ലാലി, രാജീവ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.