കരുനാഗപ്പള്ളി: തൊടിയൂർ ഇടക്കുളങ്ങര, എരുമത്തടത്ത് കിഴക്കതിൽ വീട്ടിൽ മുഹമ്മദ്കുഞ്ഞ് (കീരിക്കാടൻ, 97) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമുത്ത്. മക്കൾ: സുഹൃദീൻ, നാസർ, ഷാഹിദ, റഷീദ, നദീറ, സുഹ്ർബാൻ, സജീവ്, പരേതയായ റസീന. മരുമക്കൾ: ഷാഹിദ, റസിയ, അബ്ദുൽ മജീദ്, അബ്ദുൽറഹീം, ഷാനവാസ് (സൗദി, റിയാദ്), നജീം (സൗദി, അൽക്കോബാർ), ഷീബ, നാസർ (സർവിസ് സഹകരണ ബാങ്ക്, തൊടിയൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ഇടക്കുളങ്ങര പാലോലികുളങ്ങര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.