ചവറ: ചവറ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പന്മന പോരൂർക്കര പനക്കാട്ട് അബ്ദുറഹ്മാൻ കുഞ്ഞ് (80-കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. വാർഫ് സൂപ്രണ്ട്) നിര്യാതനായി. പന്മന എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥാപക അംഗമാണ്. ഭാര്യ: സഫിയ കുഞ്ഞ്. മക്കൾ: ഹസീന, സെലീന, വാവ, വാവച്ചി, മഞ്ജു. മരുമക്കൾ: ഷാജി, നിസാർ, നിസാർ, നൗഷാദ്, റമീസ്.