ചാവക്കാട്: ഓവുങ്ങൽ പള്ളിക്ക് സമീപം പോക്കാകില്ലത്ത് നഫീസ (88) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്ദാലിക്കുട്ടി ഹാജി (ഗ്ലോബ്).മക്കൾ: അലിമോൻ (രാഗം മെഡിക്കൽസ്), ഇക്ബാൽ, അബ്ദുൽ റസാഖ് (മലേഷ്യ), പി.എസ്. അബ്ദുൽ റഷീദ് (ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, ചാവക്കാട് നഗരസഭ), ഫൈസൽ, സുഹറ, സൈനബ, ഫാരിദ, ശരീഫ, ഹസീന, അസീസ. മരുമക്കൾ: മോനുണ്ണി (സൂര്യ), കുഞ്ഞിബാപ്പു (എരമംഗലം), കോയ (എരമംഗലം), സലീം (സൂര്യ), അഷ്റഫ് (പിള്ളക്കാട്), റുഖിയ, റുഖിയ, ഉമ്മു, സീനത്ത്, സബി, പരേതനായ മുഹമ്മദുണ്ണി.