തളി: എ.എൻ.എൻ.എം യു.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ മാധവെൻറ ഭാര്യ പാറപ്പുറം ചങ്കരത്ത് പുത്തൻവീട്ടിൽ പാർവതി ദേവി (75) നിര്യാതയായി. മക്കൾ: ശ്യാമള, ശശികുമാർ, ജയശ്രീ, സരള, സുരേഷ് കുമാർ. മരുമക്കൾ: രവീന്ദ്രൻ, ശിവപ്രസാദ്, ശാരദ, വിജയം, പരേതനായ മോഹനൻ.