Obituary
കേച്ചേരി: പട്ടിക്കര പാറന്നൂർ റോഡിൽ മംഗലത്തേതിൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: സെഫിയ.
അഴീക്കോട്: ലൈറ്റ് ഹൗസ് റോഡിനു സമീപം ജവാൻ ബീഡി കമ്പനി ഉടമ പരേതനായ പടിഞ്ഞാറെ വീട്ടിൽ അലിമുഹമ്മദിന്റെ ഭാര്യ ഹലീമ (74) നിര്യാതയായി.മക്കൾ: മുഹമ്മദ് നിസാർ, അയ്യൂബ്, ഫൈസൽ ഫസീല, ഫൗസിയ. മരുമക്കൾ: അബ്ദുൽ അസീസ്, ഷഹന, ആഷിത, പരേതരായ റഷീദ്, ഇഖ്ബാൽ.
അഴീക്കോട്: ലൈറ്റ് ഹൗസ് റോഡിനു സമീപം ജവാൻ ബീഡി കമ്പനി ഉടമ പരേതനായ പടിഞ്ഞാറെ വീട്ടിൽ അലിമുഹമ്മദിന്റെ ഭാര്യ ഹലീമ (74) നിര്യാതയായി.
മക്കൾ: മുഹമ്മദ് നിസാർ, അയ്യൂബ്, ഫൈസൽ ഫസീല, ഫൗസിയ. മരുമക്കൾ: അബ്ദുൽ അസീസ്, ഷഹന, ആഷിത, പരേതരായ റഷീദ്, ഇഖ്ബാൽ.
പന്നിത്തടം: മരത്തംകോട് കിടങ്ങൂർ പാറയിൽ (കൊട്ടാരപ്പാട്ട്) വീട്ടിൽ പരേതനായ ബാലന്റെ മകൻ അനിൽകുമാർ (59) നിര്യാതനായി. മാതാവ്: പരേതരായ തങ്ക. ഭാര്യ: സ്വപ്ന. മക്കൾ: ആദിത്യ, അപർണ, ഭഗത്. മരുമക്കൾ: രാഹുൽ, വൈശാഖ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി പഴയകരിയിൽ പരേതനായ ചാക്കോയുടെ മകൻ ജോസ് (57) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ജോവി, വിജോ, ദിവ്യ. മാതാവ്: അന്നമ്മ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് പങ്ങാരപ്പിള്ളി സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
പെരിഞ്ഞനം: പൊന്മാനിക്കുടം തെക്കുവശം താമസിക്കുന്ന കല്ലിപ്പറമ്പിൽ അബ്ദുൽ ജബ്ബാർ (72) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ഖബസ്, പരേതനായ ഖൈസ്.
വേലൂർ: പുലിയന്നൂർ നെടുമ്പുള്ളി വീട്ടിൽ ബാലചന്ദ്രൻ (69) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: രാധ. മക്കൾ: സ്വപ്ന, പരേതനായ സനൂപ്.
ചെന്ത്രാപ്പിന്നി: ചിറക്കൽ പള്ളിക്കു സമീപം പുതിയവീട്ടിൽ ഹംസയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മുസ്തഫ, നവാസ്, ഇഖ്ബാൽ, ജാസ്മി. മരുമക്കൾ: ഷക്കീല, റഷി, ഷാമില, നാസർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് ചെന്ത്രാപ്പിന്നി ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വെള്ളിക്കുളങ്ങര: റിട്ട. അധ്യാപകൻ പാലാട്ടി കൊച്ചപ്പൻ (85) നിര്യാതനായി. ഭാര്യ: ആലീസ് (റിട്ട. അധ്യാപിക). മക്കൾ: തോമസ്, ജോസ്, സാൽഫി, റോസ് മരിയ. മരുമക്കൾ: ഗ്രെയ്സി, സ്റ്റെല്ല, സിനി, ജെയ്സൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെള്ളിക്കുളങ്ങര തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
പുന്നയൂർ: മന്ദലംകുന്ന് മടേപറമ്പിൽ ആലത്തയിൽ മുഹമ്മദിന്റെ ഭാര്യ ഐഷക്കുട്ടി (82) നിര്യാതയായി. മക്കൾ: അഷ്റഫ്, അക്ബർ, ഇക്ബാൽ, ബക്കർ, ഷംസു, ഹുസൈൻ, ഖദീജ. മരുമക്കൾ: ജബ്ബാർ, സയ്റ, നദീറ, സുനീറ, ഷഹന.
അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് പരേതനായ ആല്യാമിന്റകത്ത് മുഹമ്മദിന്റെ മകൻ കരീം (57) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൻസൂർ, മഹ്ശൂഖ്.
എരുമപ്പെട്ടി: കുന്നത്തേരി പുത്തൂർ വീട്ടിൽ പരേതനായ വറീതിന്റെ മകൻ ജോർജ് (69) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: മെൽവിൻ (ഹെവൻലി ട്രാവൽസ്, എരുമപ്പെട്ടി), മിഥുൻ (മലേഷ്യ). മരുമക്കൾ: മരിയ, ജിസ്ന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: എടവിലങ്ങ് ചന്തക്ക് വടക്ക് തിണ്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ മകൾ സൈനബ (74) നിര്യാതയായി. മകൾ: ആബിദ. മരുമകൻ: ഹമീദ്.