തിരുവില്വാമല: മലേശമംഗലം പൂളക്കപ്പറമ്പിൽ പരേതനായ മൊയ്തുവിന്റെ മകൻ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദാലി, അബ്ദുറഹ്മാൻ, റഹ്മത്ത്, സൗജത്ത്, ഹമീദ്, അബ്ബാസ്. മരുമക്കൾ: ഫാത്തിമ, റാഫിയത്ത്, നസീറ, യുസൈനത്ത്, സിദ്ദീഖ്, ഫസലുല്ല.